News Wayanad പുൽപ്പള്ളി കുറ്റിച്ചിറയിൻ ചങ്ങല ഗേറ്റിൽ കടുവയെ കണ്ടു January 5, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : മാനന്തവാടിക്ക് കാറിൽ പോയ യാത്രക്കാരാണ് കടുവയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. പാക്കം, അലൂർക്കുന്നു, പ്രദേശവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. Post navigation Previous: വയനാട്ടിൽ മാരക മയക്കുമരുന്നായ എം.ഡി. എം. എ പിടികൂടിNext: ചീയമ്പം മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ കെ ആലി നിര്യാതനായി Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply