News Wayanad വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു January 10, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ :വാളാട് ചെരിയംമൂല പാറക്കൽ മമ്മൂട്ടിയുടെ മകൾ റുക്സ (12) കുഴഞ്ഞു വീണു മരിച്ചു. രാവിലെ മദ്രസയിൽ പോയ റുക്സക്ക് തലവേദന ഉണ്ടായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും മരണപ്പെട്ടുകയായിരുന്നു. സഹോദരങ്ങൾ : അഷ്കർ, റജീന, റാനിയ. Post navigation Previous: വേങ്ങച്ചേരിയിൽ ജോസഫ് (97) നിര്യാതനായിNext: സംസ്ഥാന ഗുസ്തിയിൽ വയനാട് സ്വർണമെഡൽ നേടി അഭിലാഷും വെങ്കല മെഡൽ നേടി ഗോലുവും Also read News Wayanad കലാ പരിശീലനകേന്ദ്രം വയനാട്ടിൽ ആരംഭിക്കണം : കെപിപിസിസി സംസ്ക്കാര സാഹിതി June 23, 2026 0 News Wayanad ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’തൂഫാൻ’ ചലഞ്ചിന് നമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം June 23, 2026 0 News Wayanad സേവാഭാരതി വാർഷിക പ്രവർത്തക യോഗം നടത്തി June 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply