March 29, 2024

ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍: ഉദ്ഘാടനം 11 -ന്

0
Img 20220409 194836.jpg
കൽപ്പറ്റ : വയനാട് ജില്ലയുടെ ആരോഗ്യ പരിപാലന രംഗത്ത് ഫാത്തിമ മാതാ മിഷന്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ച് 50-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. 1973 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രി ഇന്ന് ആതുര ശുശ്രൂഷാ സേവന രംഗത്ത് വയനാടിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.
2022 മാര്‍ച്ച് 1-ാം തിയ്യതി ആരംഭിച്ച ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഏപ്രില്‍ 11-ന് ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. ഒരു വര്‍ഷം നീണ്ടുനില്‍ക്കു വിവിധ പരിപാടികളോടെയാണ് ജൂബിലി വര്‍ഷം ഹോസ്പിറ്റല്‍ കൊണ്ടാടുന്നത്.
പ്രധാനമായും, വിവിധ മെഡി്ക്കല്‍ ക്യാമ്പുകള്‍, ചികിത്സ പാക്കേജുകള്‍, ബ്ലഡ് ബാങ്ക്, ജൂബിലി സ്മാരക കോളേജ് ഓഫ് നേഴ്‌സിംഗിന് തറക്കല്ലിടും – , അര്‍ഹയായ ഒരു വിദ്യാര്‍ത്ഥിക്ക് നേഴ്‌സിംഗ് പഠനം, പിാേക്ക വിഭാഗത്തിലുളള രോഗികള്‍ക്ക്, ആമാശയ സംബന്ധമായ ഒ.ജി.ഡി സ്‌കോപ്പി കൊളോണോസ്‌കോപ്പി തുടങ്ങിയ പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ ചെയ്ത് കൊടുക്കുു. ഏതാനും ചില കോളനികളെ ദത്തെടുത്ത് അവര്‍ക്ക് വേണ്ടു ബോധവത്ക്കരണ ക്ലാസ്സുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, മറ്റ് ചികിത്സാ സൗകര്യങ്ങള്‍ മുതലായ ക്രമീകരണങ്ങള്‍ ചെയ്ത് കൊടുക്കും. ആശുപത്രിയില്‍ വച്ച് ക്യാന്‍സര്‍ രോഗനിര്‍ണ്ണയം നടത്തപ്പെട്ട' രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുു, കാര്‍ഡിയോളജി വിഭാഗം വിവിധ സംഘടനകളുമായി സഹകരിച്ച് വിവിധ സ്ഥലങ്ങളില്‍ നടത്തു മെഡിക്കല്‍ ക്യാമ്പുകളില്‍, എക്കോ ടെസ്റ്റ് സൗജന്യമായും ടി.എം.ടി ടെസ്റ്റ് കുറഞ്ഞ നിരക്കിലും ചെയ്ത് കൊടുക്കുു. ആന്‍ജിയോഗ്രാം ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ പ്രൊസീജിയറുകളും ലഭ്യമാണ്. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം എസ്.ടി വിഭാഗക്കാര്‍ക്ക് അപ്പര്‍ ജി.എ എന്‍ടോസ്‌കോപ്പി സൗജന്യമായി ചെയ്ത് കൊടുക്കുന്നുണ്ട്. , യൂറോളജി വിഭാഗത്തില്‍ അതിനൂതന ചികിത്സാ രീതിയായ ലേസര്‍ ചികിത്സയിലൂടെ കല്ല് നീക്കം ചെയ്യു ശസ്ത്രക്രിയ ആരംഭിച്ചു അര്‍ഹരായവര്‍ക്ക് കുറഞ്ഞനിരക്കില്‍ ചികിത്സ ലഭ്യമാക്കുു, എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനോടൊപ്പം എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ലാബോറ'റി സൗകര്യവും ഒരുക്കുു, പ്രസവ സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍, കുറഞ്ഞ നിരക്കില്‍ ജൂബിലി സ്മാരക ആംബുലന്‍സ്, മുതിര്‍ പൗരന്‍മാര്‍ക്കുളള പ്രത്യേക പാക്കേജുകള്‍ തുടങ്ങിയ സേവനങ്ങളാണ് ലക്ഷ്യമിടുത്.
ഉദ്ഘാടന സമ്മേളനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി, റോഷി അഗസ്റ്റിന്‍, ബഹു. കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധീഖ് , മുനിസിപ്പല്‍ ചെയര്‍മാന്‍ കെയംത്തൊടി മുജീബ്, സി.എം.ഐ കോഴിക്കോട് പ്രവിശ്യ പ്രൊവിന്‍ഷ്യാള്‍ ബഹു.ഫാ.തോമസ് തെക്കേല്‍, ഹോസ്പിറ്റല്‍ ഡയറക്ടര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സാമൂഹിക സാംസ്‌ക്കാരിക നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
ഉദ്ഘാടനത്തിന് മുാേടിയായി കല്‍പ്പറ്റ നഗരത്തിലൂടെ ആശുപത്രിയുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ സംയുക്തമായി 2022 ഏപ്രില്‍ 9-ാം തിയ്യതി വിളംബര ജാഥ സംഘടിപ്പിക്കും. 
ഫാത്തിമ മാതാ മിഷന്‍ ആശുപത്രി ഇന്ന് 5 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും, 10 മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളും, 6 വിസിറ്റിംഗ് ഡിപ്പാര്‍ട്ടുമെന്റുകളും, വയനാട്ടിലെ ആദ്യത്തെ 32 സ്ലൈസ് സ്‌കാനിംഗ്, മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്, 24 മണിക്കൂറും പ്രവര്‍ത്തിക്കു അത്യാഹിത വിഭാഗം, ഡയാലിസിസ് യൂണിറ്റ്, 3ഡി 4ഡി അള്‍ട്രാ സൗണ്ട് സ്‌കാന്‍, കാത്ത് ലാബ് തുടങ്ങിയ നിരവധി ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനം ലഭ്യമാണ്.
ആതുര ശുശ്രൂഷാ സേവന രംഗത്ത് ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയുടെ വളര്‍ച്ചയില്‍ തുടക്കം മുതല്‍ ഇുവരെ ഞങ്ങളോട് സഹകരിച്ച എല്ലാ സുമനസുകള്‍ക്കും നന്ദി അര്‍പ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജിമ്മി പോടൂര്‍, ജനറല്‍ സര്‍ജന്‍ ഡോ.വി.ജെ സെബാസ്റ്റ്യന്‍, ജൂബിലി കമ്മിറ്റി കവീനർ ബാബു.സി.എം തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *