May 18, 2026

ദാറുൽ ഫലാഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

0
IMG_20220414_103525.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  ദാറുൽ ഫലാഹ് ഗ്രീൻ വാലി സ്കൂൾ കെ.ജി.ഫെസ്റ്റിവൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു.
കെ.കെ.ഹബീബ് നൂറാനി,ബഷീർ സഅദി നെടുങ്കരണ,എ.ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *