September 18, 2026

ജലപരിശോധന ഏപ്രില്‍ 28 ന് തുടങ്ങും

0
IMG_20220428_070026.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജലജീവന്‍ മിഷന്‍ പദ്ധതിയുടെ കല്‍പ്പറ്റ സബ് ജില്ലാ ലാബിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 28 മുതല്‍ ജല പരിശോധന പുനരാരംഭിക്കും. ജലപരിശോധനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി ഉപഭോക്താക്കളുടെ ഭാഗം എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്ന വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ് വിന്‍ഡോയിലൂടെ ജല പരിശോധനയ്ക്ക് അപേക്ഷിക്കാം. ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഓണ്‍ലൈനായി പണം അടയ്ക്കാം. പണമടച്ചതിന് ശേഷം 3 ദിവസത്തിനുള്ളില്‍ പരിശോധിക്കുവാനുള്ള സാമ്പിളുകള്‍ ലാബില്‍ എത്തിക്കണം. പരിശോധനാ റിപ്പോര്‍ട്ടും ഓണ്‍ലൈനായി ലഭ്യമാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *