August 27, 2026

കൂടിക്കാഴ്ച

0
IMG_20220417_074344.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ട്രാന്‍സ്ഫര്‍ (നാച്ചുറല്‍ സയന്‍സ്, ഇഗ്ലീഷ്) തസ്തികകളുടെ കൂടിക്കാഴ്ച മെയ് 4 നും ഫിസിക്കല്‍ സയന്‍സ് ടീച്ചര്‍ കൂടിക്കാഴ്ച മെയ് 5നും, യു പി സ്‌കൂള്‍ ടീച്ചര്‍ മലായളം മീഡിയം കൂടിക്കാഴ്ച മെയ് 5,6 തീയതികളിലും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ല ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലിലും എസ്.എം.എസ് സന്ദേശവും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത മെമ്മോയുടെയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും സഹിതം നിശ്ചിത തീയതിയിലും സയമത്തും ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *