April 24, 2026

എൽ.എസ്.എസ് പ്രതിഭയെ അനുമോദിച്ചു

0
GridArt_20220502_1025497712.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട :  എൽ.എസ്.എസ് സ്കോളർഷിപ് പരീക്ഷയിൽ ജില്ലയിൽ മികച്ച വിജയം നേടിയ പുളിഞ്ഞാൽ ഗവ.ജി.എച്ച്‌.എസിലെ വിദ്യാർത്ഥിനി മിൻഹാ ഫാത്തിമയെ അനുമോദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് വി.ഹഷീം അധ്യക്ഷത വഹിച്ചു. എച്ച്.എം.നിർമല കെ.ഒ, എം.കെ.രോഹിത്, ബിന്ദു ടീച്ചർ ,ലൈല.സി,രാകേഷ്,ഗിരീഷ്,ശബാന തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *