March 29, 2024

അഗസ്റ്റിൻ മാസ്റ്റർ (81) നിര്യാതനായി

0
Gridart 20220507 1326428692.jpg
നടവയൽ: നടവയൽ സെന്റ് തോമസ് എൽ. പി. സ്കൂൾ റിട്ടയർഡ് അദ്ധ്യാപകൻ ചീങ്ങോട് പന്നിക്കോട്ട് അഗസ്റ്റിൻ മാസ്റ്റർ (81)നിര്യാതനായി. സംസ്കാരം (08.05.22) ഞായർ 2.30 ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.ഭാര്യ: ചിന്നമ്മ.
 മക്കൾ: ഇമ്മാനുവൽ (അദ്ധ്യാപകൻ,തരുവണ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ),
പൗലോസ് (വാട്ടർ അതോറിറ്റി ബത്തേരി), ബിജു(ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് കൽപ്പറ്റ),
സുനിൽ(അദ്ധ്യാപകൻ അസംപ്ഷൻ സ്കൂൾ ബത്തേരി), അനിൽ(അദ്ധ്യാപകൻ വാളേരി ഗവ. ഹൈസ്കൂൾ). മരുമക്കൾ: ഷൈനി(പി എച് സി പനമരം),ഷേർലി, 
അനിത(സെന്റ് പാട്രിക്‌സ് സ്കൂൾ മാനന്തവാടി),ജീന(ഗവണ്മെന്റ് ഹൈസ്ക്കൂൾ പൂക്കോട്),ഷിനി (ഗവണ്മെന്റ് ഹൈസ്കൂൾ കണിയാമ്പറ്റ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *