April 24, 2026

വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഇനി ക്യാമറ ഫീസ് ഇല്ല

0
GridArt_20220507_1750378062.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളുടെ ക്യാമറകൾ പ്രവേശിപ്പിക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നു. വയനാട് ഡിടിപിസിയുടെ കീഴിൽ വരുന്ന മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്യാമറകൾക്കുള്ള ടിക്കറ്റ് ഫീസ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒഴിവാക്കിയിരിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *