April 24, 2026

ഹാഫിള് സാജിർ ദാരിമിയെ ആദരിച്ചു

0
IMG_20220508_070210.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:ജാമിഅ ദാറുസ്സലാം നന്തിയിൽ നിന്ന് 2021-2022 മുത്വവ്വൽ ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഹാഫിള് സാജിർ ദാരിമിയെ വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.ചടങ്ങിൽ ഗ്ലോബൽ കെ എം സി സി വെള്ളമുണ്ട പഞ്ചായത്ത് സെക്രട്രറി ഷഫീർ കെ.യൂത്ത് ലീഗ് മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട,പി മോയി, റാഷിദ് എ,യൂസഫ് എം.റഹമാൻ പി.ഫായിസ് കെ.ശാഫി വി.സാലിം ടി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *