April 20, 2024

അബ്ദുള്ള താനേരി (69) നിര്യാതനായി

0
Gridart 20220511 1112134602.jpg
പിണങ്ങോട്: താനേരി 

അമ്മദ്ഹാജിയുടെയും, 
സി. കെ.കദീജയുടെയും മകൻ 
അബ്ദുള്ള  താനേരി (69)
(തൈമാസ് മെഡിക്കൽസ്, കൽപ്പറ്റ) നിര്യാതനായി .മക്കൾ: ഷമീർ അലി (ഖത്തർ),തജുന്നിഷ (ടീച്ചർ വൈലത്തൂർ),ഷാഹിദ (ബത്തേരി),
അഷിർ അലി(യുഎഇ) ,പരേതനായ അൻവർ.മരുമക്കൾ : 
മൊയ്തീൻകുട്ടി (വൈലത്തൂർ), 
അസീം (ഹസീന ഫാബ്രിക്സ് ബത്തേരി), സഹോദരങ്ങൾ : സഫിയ,ഗഫൂർ താനേരി, 
സുബൈദ,ലത്തീഫ് തൈമാസ്, 
ഫൈസൽ,പരേതരായ അയിഷ,സൈനബ. മയ്യത്ത് നമസ്കാരം ഇന്ന് ബുധൻ വൈകുന്നേരം നാല് മണിക്ക് മസ്ജിദുൽ മുജാഹിദീൻ പിണങ്ങോട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *