April 20, 2024

യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചക വാതക വിലവർദ്ധനവിനെതിരെ ‘ വിറകു വിതരണ സമരം’നടത്തി

0
Gridart 20220511 2132280242.jpg
തരിയോട്  : യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചക വാതക വിലവർദ്ധനവിനെതിരെ ' വിറകു വിതരണ സമരം'നടത്തി . യൂത്ത് കോൺഗ്രസ് തരിയോട് മണ്ഡലം പ്രസിഡന്റ് ഷിന്റൊ സ്കറിയ അധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ ഉദ്ഘാടനം ചെയ്‌തു .കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി എന്നാപള്ളിയിൽ , എബ്രഹാം മാഷ് , മെമ്പർ ചന്ദ്രൻ മാടത്തുവയൽ , ആൽബിൻ പ്ലാച്ചേരിക്കുഴിയിൽ , ജസ്റ്റിൻ മണലിൽ എന്നിവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *