April 24, 2026

സന്തോഷ് ട്രോഫിയില്‍ കളിച്ച് വിജയിച്ച മുഹമ്മദ് റാഫിദിന് കല്‍പ്പറ്റ മുന്‍സിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി

0
GridArt_20220511_2124104722.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച വിജയശില്‍പ്പി മുഹമ്മദ് റാഷിദിന് കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റി ഊഷ്മളമായ സ്വീകരണം നല്‍കി.പ്രസിഡന്റ് എ.പി.ഹമീദ് മെമ്മന്റൊ നല്‍കി. ജനറല്‍ സെക്രട്ടറി വി.അലവി വടക്കേതില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സി.കെ.നാസര്‍, അഡ്വ.എ.പി.മുസ്തഫ, എം.പി.ഹംസ, വി.റഹിയാനത്ത് വടക്കേതില്‍ ,വി. ശ്രീജ ടീച്ചര്‍ ,ടി.അബു തന്നാനി, പി.സി.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *