April 25, 2024

യൂത്ത് കോൺഗ്രസ്സ്‌ കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിറകു വിതരണ സമരം സംഘടിപ്പിച്ചു

0
Gridart 20220513 1602213372.jpg
കോട്ടത്തറ: യൂത്ത് കോൺഗ്രസ്സ്‌ കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചക വാതക വിലവർദ്ധനവിനെതിരെ ' വിറകു വിതരണ സമരം'നടത്തി . യൂത്ത് കോൺഗ്രസ് കോട്ടത്തറ മണ്ഡലം പ്രസിഡന്റ് വിനോജ് പി ഇ അധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ ഉദ്ഘാടനം ചെയ്‌തു. .കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.സി തങ്കച്ചൻ , വി ആർ ബാലൻ, പ്രജീഷ് , ഷിന്റോ , അമൽ ജോസ് , റിനീഷ് , ഡേവിഡ് , റഫിക്ക്എന്നിവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *