April 24, 2026

സേവാ സംഘടന പ്രകൃതി സംരക്ഷണ പഠന ക്യാമ്പ് നടത്തി

0
GridArt_20220513_1705202342.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : സി എം ഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ സാമൂഹ്യ സേവന വിഭാഗമായ സ്റ്റാർസിന്റെ നേതൃത്വത്തിൽ എർണാകുളം 'സേവ, സംഘടനയുടെ സഹായത്തോടെ പ്രകൃതി സംരക്ഷണ പഠന ക്യാമ്പ് പുല്പള്ളി മരകാവിൽ നടത്തി. സ്കൂൾ വിദ്ധ്യാർത്ഥികൾക്കായി നടത്തിയ പഠന പരിപാടി സ്റ്റാർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസ്പ്രകാശ് സി എം ഐ ഉൽഘാടനം ചെയ്തു. മരകാവ് ഇടക വികാരി റവ.ഫാ സജി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു ഫാ.ജോജോ പന്തമാക്കൽ, സ്റ്റാർസ് കോർഡിനേറ്റർ ജോർജ് കൊല്ലിയിൽ വാർഡ് മെമ്പർ ഡോ. ജോമറ്റ് കോതവഴിക്കൽ , വയനാട് പ്രസ്സ് ഫോറം പ്രസിഡണ്ട് ബാബു നമ്പു ടാകം തുടങ്ങിയവർ പ്രസംഗിച്ചു പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ക്ലാസ്സുകൾ കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നുമുള്ള അമൃത,അശ്വന എന്നിവർ ക്ലാസ്സ്‌ നടത്തി.ഷൈല, സിനി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *