March 29, 2024

പാചക വാതക വില വർധന:യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

0
Gridart 20220514 0815216782.jpg
മീനങ്ങാടി:പാചക വാതക വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി പ്രതീകാത്മക വിറക് വിതരണം നടത്തി പ്രതിഷേധിച്ചൂ.ഡി സിസി സെക്രട്ടറി കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു.
ലിന്റോ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു,മനു ടിയു,ജോബിൻ വി എ,ബിജു കുട്ടിരിയാൻപാലം, വി എം വിശ്വനാഥൻ,ജെസ്റ്റിൻജോഷ്വാ, ടി പി ഷിജു,മനോജ് ചന്ദനക്കാവ് തുടങ്ങിയവർ സംസിരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *