August 7, 2026

സണ്ടേസ്കൂൾ ശതാബ്ദി : യാക്കോബായ ദേവാലയങ്ങളിൽ പതാക ഉയർത്തി

0
GridArt_20220515_1848085363.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യാക്കോബായ സുറിയാനി സണ്ടേസ്കൂളിൻ്റെ ശതാബ്ദിയുടെ ഭാഗമായി ദേവാലയങ്ങളിൽ പതാക ഉയർത്തി. കോഴിക്കോട്, വയനാട് ,മലപ്പുറം, കണ്ണൂർ, ബാംഗ്ലൂർ, ചെന്നൈ, മംഗലാപുരം ഉൾപ്പെടുന്ന വടക്കൻ മേഖല ശതാബ്ദി സമ്മേളനം മെയ് 22ന് ഞായറാഴ്ച മാനന്തവാടി സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പളളിയിലാണ് നടക്കുക. വൈവിധ്യമാർന്ന ആഘോഷ പരിപാടികൾക്കൊപ്പം നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാ പിതാക്കന്മാർ, ജനപ്രതിനിധികൾ, സാമുദായിക നേതാക്കൾ പങ്കെടുക്കും.പതാക , ദീപശിഖാ, ഛായ ചിത്ര പ്രയാണങ്ങൾ സമ്മേളനത്തിന് മുന്നോടിയായി നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *