April 24, 2026

താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം

0
GridArt_20220518_1846256612.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. സംഭവത്തെ തുടർന്ന് ചുരത്തിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ടാങ്കർ ലോറി. കനത്ത മഴക്കിടെയായിരുന്നു ലോറി മറിഞ്ഞത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *