May 19, 2026

മാനന്തവാടി ഗവ. കോളേജിലെ ഹോസ്റ്റലുകളിലേക്ക് നൈറ്റ് വാച്ച്മാന്‍ കൂടിക്കാഴ്ച 27ന്

0
GridArt_20220519_0835287062.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി ഗവ. കോളേജിലെ ഹോസ്റ്റലുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. നിലവില്‍ 2 ഒഴിവുകളാണുള്ളത്. എക്‌സ് സര്‍വ്വീസ്‌മെന്‍ വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്‌സ് സര്‍വ്വീസ്‌മെന്‍ ആണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 27 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04935 240351.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *