April 19, 2024

വീടഴക് പദ്ധതി : ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി കെ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു

0
Gridart 20220520 0719509902.jpg
നടവയൽ:നടവയൽ കോ – ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ഭാഗമായി വീടുകളുടെയും സ്ഥാപനങ്ങളുടെയും സമ്പൂർണ്ണ ശുചീകരണം ഏറ്റെടുത്തു നടത്തുന്ന വീടഴക് പദ്ധതി ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി കെ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു.സംഘം പ്രസിഡണ്ട് പി. എ. ദേവസ്യ അധ്യക്ഷത വഹിച്ചു.സംഘം ഡയറക്ടേഴ്സ് വിൻസൻറ്,എം എം  മേരി, തോമസ് വി  ജെ , ജോസ് മാത്യു സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *