April 27, 2024

കവിത ആസ്വാദന സദസ്സ് സംഘടിപ്പിച്ചു

0
Gridart 20220523 0708032592.jpg
നടവയൽ  : നടവയൽ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപം കൊണ്ടിട്ടുള്ള നടവയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 'കവിത ആസ്വാദന സദസ്സ് ' സംഘടിപ്പിച്ചു.  എം എം മേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് സംഘം പ്രസിഡണ്ട് പി എ ദേവസ്യ ഉൽഘാടനം ചെയ്തു. വയനാട്ടിലെ ശ്രദ്ധേയരായ പത്തോളം കവികൾ കവിതകൾ അവതരിപ്പിച്ചു. പ്രീത ജെ പ്രിയദർശിനി, സുകുമാരൻ ചാലിഗദ്ധ, പി.സി മജീദ്, അനിൽ കുറ്റിച്ചിറ, സാദിർ തലപ്പുഴ, ജിത്തു തമ്പുരാൻ , ദിയ മജീദ് , കെ എസ് സഫീന, എ.വി ബാലകൃഷ്ണൻ, അംബിക കെ.എസ്, എന്നിവർ കവിതകൾ അവതരിപ്പിച്ചു. ,ബാബു ചിറപ്പുറം,ജോസ് പൗലോസ്, സച്ചിൻ സുനിൽ, വിൻസെൻറ് തോമസ്, ജോസ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *