May 4, 2024

ജവഹർലാൽ നെഹ്റുവിൻ്റെ 58മത് സ്മൃതിദിനം ആചരിച്ചു

0
Img 20220528 100046.jpg
വൈത്തിരി: ഇന്ത്യാ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയും, ആധുനിക ഇന്ത്യയുടെ രാഷ്ട്രശില്പി, സ്വാതന്ത്ര്യ സമര നായകൻ, രാഷ്ട്രീയ തത്ത്വ ചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻറെ അൻമ്പത്തിയെട്ടാം ചരമവാർഷികദിനം കേരള എൻജിഒ അസോസിയേഷൻ പ്രവർത്തകർ ( വൈത്തിരി താലൂക്ക് ഓഫീസ് ) ശ്രദ്ധാഞ്ജലി അർപ്പിച്ചു അനുസ്മരിച്ചു. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രാധാകൃഷ്ണ പിള്ള, ജില്ലാ ജോയിൻ സെക്രട്ടറി സി.കെ ജിതേഷ്, വനിതാ ഫോറം കൺവീനറും സഹകരണസംഘം ഡയറക്ടറുമായ നസീമ എം, അഹമ്മദ് കുട്ടി വി , അഫ്സ എം , മിനിമോൾ പി ആർ , സനില പി എൻ, ബിജുല കെ, ജയ കെ.എസ് ആൻസി തോമസ് എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *