May 10, 2024

ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
Gridart 20220529 1304580982.jpg
ചുണ്ടേൽ: കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ ചേലോട് എസ്റ്റേറ്റ് തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, ഓർത്തോ, ഗൈനോക്കോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനങ്ങൾ ക്യാമ്പിലൊരുക്കിയിരുന്നു. സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.. വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് മാനേജർ ഫാ. ഫ്രാൻസൻ അധ്യക്ഷനായി. എൻ ഒ ദേവസി, ആർ രാമചന്ദ്രൻ, എം.പി ഷൈജു, ജിമ്മി ജോസഫ്, സിസ്റ്റർ ജാനറ്റ് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *