May 2, 2024

ചുരത്തിൽ ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു

0
Gridart 20220530 0709480792.jpg
അടിവാരം : താമരശ്ശേരി ചുരം എഴാം വളവിനും ആറാം വളവിനുമിടയിൽ ഏയ്സ് ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിടിച്ച് മറിഞ്ഞു. ഡ്രൈവർക്ക് പരിക്കുകളൊന്നും കാണാനില്ലയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഉടൻ സ്ഥലത്തെത്തിയ ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *