April 28, 2024

അന്നക്കുട്ടി (86 ) നിര്യാതയായി

0
Img 20220530 Wa00152.jpg
പുൽപ്പള്ളി: ആനപ്പാറ പുളിക്കൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (86 ) നിര്യാതയായി.മക്കൾ: പരേതനായ ഫ്രാൻസീസ്, ഷാജി (റിട്ട. എസ് ഐ പോലീസ്), അലോഷ്യസ് , ലൈസ, സാലി, ഷിൻസ്, റെൻസ്.മരുമക്കൾ: ഷൈനി, സൂസൻ ,ജാൻസി , ജോണി, മാത്യു, വിജി.സംസ്കാരം : ഇന്ന് (30-05-22 തിങ്കൾ ) വൈകുന്നേരം 4 മണിക്ക് പുൽപ്പള്ളി തിരുഹൃദയപള്ളി സെമി ത്തേരിയിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *