April 20, 2024

ചിന്നമ്മ ( 90 )നിര്യാതയായി

0
Img 20220530 Wa00142.jpg
പുൽപ്പള്ളി : ആലൂർകുന്ന് കാരിക്കാതടത്തിൽ പരേതനായ ഉലഹന്നാൻ്റെ ചിന്നമ്മ (90)നിര്യാതയായി . മക്കൾ :ജോയി, മോളി, പരേതനായ ബാബു , ലില്ലി, ബിന്ദു.മരുമക്കൾ : പരേതയായ എത്സമ്മ , പൗലോസ് തൊട്ടിയിൽ, ബിന്ദു, കുര്യാക്കോസ് കദളിക്കാട്ടിൽ , ജയ്മോൻ .സംസ്കാരം ഇന്ന് ( തിങ്കൾ ) വൈകുന്നേരം 5.30 -ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *