May 2, 2024

അന്നക്കുട്ടി(59) നിര്യാതയായി

0
Img 20220601 Wa00102.jpg
പുൽപ്പള്ളി :അമരക്കുനി അറക്കൽ ബേബിയുടെ ഭാര്യ തണ്ടായിമറ്റത്തിൽ കുടുംബാംഗം അന്നക്കുട്ടി(59) നിര്യാതയായി. മക്കൾ : ബിബിൻ സെബാസ്റ്റ്യൻ(പ്രിൻസിപ്പൽ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി),മോബിൻ സെബാസ്റ്റ്യൻ (ബാംഗ്ളൂർ). മരുമക്കൾ :ഡോക്ടർ ആശ, ജെഫ്നി മോബിൻ. മൃതസംസ്കാരം നാളെ രാവിലെ 9 മണിക്ക് അമരക്കുനി സെൻറ് ജൂഡ് ദേവാലയ സെമിത്തേരിയിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *