October 6, 2024

യശോദാമ്മ (85) നിര്യാതയായി

0
Gridart 20220602 1953014572.jpg
ചെറുകര : ചെറുകര വീട്ടിയാണ പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ യശോദാമ്മ (85) നിര്യാതയായി.

സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രേം പ്രകാശ്, ഓമന, ലത, ബീന.
മരുമക്കൾ: ജിഷ, ബാലകൃഷ്ണൻ, രമേശൻ, അനിൽകുമാർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *