June 10, 2026

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

0
IMG-20220605-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ :ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ  ഹരിതകം 22 വൃക്ഷത്തൈകൾ നടീൽ വികാരി ഫാ.ജോർജ് നെടുന്തള്ളിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനു അബ്രഹാം,ബേസിൽ ജോയി,സിബി തോമസ്, ജോർജ് പി.വൈ.,ജോയി എൻ.പി. നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *