June 10, 2026

ഒരേ ഒരു ഭൂമിക്കായി ആൽമരം നട്ട് കുട്ടികളുടെ പ്രധാനമന്ത്രി

0
IMG-20220605-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ: വയനാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പെരിക്കല്ലൂർ ജി എച്ച് എസ് എസിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം 2021 ലെ കുട്ടികളുടെ പ്രധാനമന്ത്രി  സാൻവിക പി വി ആൽമരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി പി ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ സത്യനിൽ നിന്നും വൃക്ഷ തൈ മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പർ ജോസ് നെല്ലേടം ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി ജയദാസൻ യു എസ് , നീതു പ്രതാപൻ , ഷീബ സി , ശിശുക്ഷേമ സമിതി അംഗങ്ങളായ പി ആർ ഗിരിനാഥൻ , ടി പി സന്തോഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *