April 27, 2024

മാനന്തവാടി നഗരസഭയുടെ രണ്ടാമത്തെ പച്ചതുരുത്ത് ഉദ്ഘടനം നിർവഹിച്ചു

0
Img 20220605 Wa00502.jpg
മാനന്തവാടി : മാനന്തവാടി നഗരസഭയുടെ രണ്ടാമത്തെ പച്ചതുരുത്ത് പെരുവക വാർഡിൽ പരിസ്ഥിതി ദിനത്തിൽ ചെയർപേഴ്സൺ  രത്നവല്ലി നിർവഹിച്ചു.  വൈസ് ചെയർപേഴ്സൺ പി വി എസ് മൂസ അധ്യക്ഷത വഹിച്ചു.ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ  ആസൂത്രണ സമിതി ഉപാധ്യക്ഷൻ  ജേക്കബ് മാഷ്,  രമ്യ (ജെ എച്ച് ഐ ), സിമി (ജെ എച്ച് ഐ ),  ആര്യ കൃഷി ഓഫീസർ , ഷാജി കേധാരം, ശശി, ക്ലാര,ജോസ്, സ്റ്റെർവിൻ സ്റ്റാനി, ഷെൽജിൻ ദാസ് , ആൽബിൻ ജോർജ്  എന്നിവർ പങ്കെടുത്തു. ഹരിതകേരള മിഷന്റെ ഭാഗമായി മാനന്തവാടി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് പച്ചതുരുത്തു നിർമ്മിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *