August 27, 2026

പോക്സോ കേസിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

0
IMG-20220605-WA00542.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: കമ്പളക്കാട് ടൗണിൽ കാരാട്ടെ സെന്റർ നടത്തുന്ന നിസാർ (45 ) ആണ് അറസ്റ്റിലായത്. കരാട്ടെ പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കമ്പളക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *