April 24, 2026

ശ്രേയസ് : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ വിതരണവും നടീലും നടത്തി

0
IMG-20220605-WA00562.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പാക്കം ശ്രേയസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നടീലും നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബിന്ദു പ്രകാശ് ഉത്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഷാൻസൺ കെ.ഓ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി രഘുദേവ് സ്വാഗതം പറഞ്ഞു. എൽസി വർക്കി, സിന്ധു ബിനോയ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. മഴക്കാല മുന്നൊരുക്കം എന്ന വിഷയത്തിൽ പാക്കം പി എച്ച് സി ജെ.എച്ച്.ഐ ബിനീഷ് ക്ലാസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *