April 20, 2024

കാലവർഷം ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് 48% മഴ കുറവ്

0
Img 20220607 154526.jpg
കൽപ്പറ്റ : കാലവർഷം ആരംഭിച്ചു ഒരാഴ്ച പിന്നിടുമ്പോൾ ( മെയ്‌ 29 ന്   കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ കാലവർഷം എത്തിയതായി സ്ഥിരീകരിച്ചങ്കിലും ജൂൺ ഒന്ന് , മുതൽ ലഭിച്ച മഴയാണ് ഔദ്യോഗികമായി കാലവർഷ കണക്കിൽ ഉൾപെടുത്തുക ).കേരളത്തിൽ ഇതുവരെ ലഭിച്ചത് ശരാശരി 62.8 എംഎം  മഴ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 120.6 എംഎം .
എല്ലാ ജില്ലകളിലും സാധാരണയിൽ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ച കോഴിക്കോട് ( 110 എം എം ) ജില്ലയിൽ 36% മഴക്കുറവ്.സാധാരണയായി ഏറ്റവും കൂടുതൽ കാലവർഷ മഴ ലഭിക്കാറുള്ള കാസർഗോഡ്, കണ്ണൂർ, വയനാട്, ഇടുക്കി,ജില്ലകളിൽ 60% കൂടുതൽ മഴക്കുറവാണ് ഇത്തവണ. പാലക്കാട്‌ ജില്ലയിലും 80% മഴക്കുറവ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *