News Wayanad ബഫർ സോൺ പ്രഖ്യാപനം: ബത്തേരിയിൽ 14 ന് ഹർത്താൽ June 7, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : ബഫർസോൺ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 14ന് ബത്തേരിയിൽ ഹർത്താൽ. ബത്തേരി നഗരസഭാ പരിധിയിൽ മുസ്ലിം ലീഗാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. Post navigation Previous: മാണി (97 ) നിര്യാതനായിNext: കാലവർഷം ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് 48% മഴ കുറവ് Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply