April 27, 2024

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

0
Img 20220607 Wa00332.jpg
ബത്തേരി : സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ പരിസ്ഥിതി ദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു . കെ .എം സെയ്തലവി (ബത്തേരി, കൽപ്പറ്റ, മാന്തവാടി ) റേഞ്ച് ഓഫീസർ, സന്തോഷ് ( ഫോറെസ്റ്റ് ഓഫീസർ കൽപ്പറ്റ ഡിവിഷൻ ) ശശി ( സെക്ഷൻ ഓഫീസർ) എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കെ .എം സൈയ്തലവി പരിസ്ഥിതി സന്ദേശം നൽകി തൈ നട്ടു. സന്തോഷ് , ശശി എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ഡോളി എൻ. ജെ പരിസ്ഥിതി കോഓർഡിനേറ്റർ സോളി സെബാസ്റ്റ്യൻ , സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ വിൻസി എന്നിവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *