April 24, 2026

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

0
IMG-20220608-WA00002.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മക്കിയാട് : യുവാവ്‌ എലിപ്പനി ബാധിച്ച്‌ മരിച്ചു. മക്കിയാട്‌ പാലേരി കോളനിയിൽ ഗോപാലൻ (40) ആണ്‌ മരിച്ചത്‌. പനിയും നടുവേദനയുമായി വെള്ളമുണ്ട പിഎച്ച്‌സിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന്‌ മാനന്തവാടി ഗവ. മെഡിക്കൽകോളേജ്‌ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വ പകൽ ഒന്നോടെയാണ്‌ മരിച്ചത്‌.തൊപ്പിയുടെയും പരേതയായ ചണ്ണയുടെയും മകനാണ്‌. അവിവാഹിതനാണ്‌. സഹോദരങ്ങൾ: ചന്ദ്രൻ, വൽസല. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *