August 29, 2026

സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എല്ലാ ശാഖകളിലേക്കും മാർച്ച്

0
IMG-20220613-WA00372.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരുടെ
ജപ്തി ഭീഷണിയെ തുടർന്ന്
മെയ് 11 ന് ആത്മഹത്യ ചെയ്ത അഡ്വ:  ടോമിയുടെ വായ്പ കുടിശ്ശിക ബാങ്ക് ഏറ്റെടുത്ത് ഭൂമിയുടെ ആധാരം കുടുംബത്തിന് തിരികെ നൽകുമെന്ന് കർഷക സംഘടനകൾക്ക് നൽകിയ ഉറപ്പ് ലംഘിച്ചത്തിനെതിരെ വയനാട്ടിലെ സൗത്ത് ഇന്ത്യൻ ബാങ്ക് അധികാരികൾക്കെതിരെ
ജില്ലയിലെ മുഴുവൻ ശാഖകളിലേക്കും ഇടതു പക്ഷ കർഷക സംഘടനാ സംയുക്ത സമരസമിതി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
പൊഴുതന ആറാം മൈലിൽ സമരം എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി.എം ശിവരാമൻ ഉൽഘാടനം ചെയ്തു.ജെയിംസ് മങ്കുത്തേൽ,
എം പ്രതീഷ്,എം സി സെയ്തു,
യൂസഫ് ചെമ്പൻ,സി സുബ്രമണ്യൻ,
സി.ആർ. ജേക്കബ്ബ്,പി.ഡി ദാസൻ,
റ്റി ഗഫൂർ, തുടങ്ങിയവർ സംസരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *