July 17, 2026

രക്ത ദാന സന്ദേശവുമായ് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾ

0
IMG-20220615-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശ്ശിലേരി : തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മാനസീക ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിൽ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് രക്ത ദാന സന്ദേശ പോസ്റ്റർ പ്രചാരണം നടത്തി. ഹൃദയത്തിൽ നിന്നൊരു സമ്മാനം എന്ന തലക്കെട്ടിൽ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജയ കെ ജെ നിർവഹിച്ചു.സരസ്വതി ജയിംസ് , സുജല കെ അർ,സുധീഷ് ചേലൂർ എന്നിവർ പരിപാടിക്ക് നേതൃതം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *