മാനന്തവാടി നഗരസഭ ലൈഫ് 2020: കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മാനന്തവാടി : നഗരസഭ ലൈഫ് 2020 രണ്ടാം ഘട്ടത്തിലെ ഭൂമിയുള്ള ഭവന രഹിതർ, ഭൂരഹിത ഭവന രഹിതർ വിഭാഗത്തിൽ അപേക്ഷ നൽകിയവരുടെ
ഒന്നാം ഘട്ട കരട് ലിസ്റ്റ് പ്രസിദ്ധീകരിചിരിക്കുന്നു.നഗരസഭ നോട്ടീസ് ബോർഡിലും നഗരസഭ വെബ്സൈറ്റിലും ലഭ്യമാണ്.പ്രസ്തുത ലിസ്റ്റിൽ ലൈഫ് മാനദണ്ഡങ്ങൾ പാലിച്ചിട്ടും അനർഹരുടെ പട്ടികയിലുപ്പെട്ടവർക്ക് 17/06/2022 വരെ ഓൺലൈൻ വഴി സ്വന്തമയോ നഗരസഭ ഹെല്പ് ഡസ്ക് വഴിയോ അപ്പീൽ നൽകാവുന്നതാണ്. മതിയായ രേഖകൾ സഹിതം അപ്പീൽ നൽകുന്നതിന് നഗരസഭയിൽ ഹെൽപ്ഡെസ്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ചെയർപേഴ്സൺ
മാനന്തവാടി നഗരസഭ.
Leave a Reply