July 17, 2026

പുൽപ്പള്ളി അമ്പത്താറിൽ കടുവയുടെ സാന്നിധ്യം

0
IMG-20220615-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : അമ്പത്താറ് ആശ്രമകൊല്ലി ഭാഗത്തു കടുവയുടെ സാന്നിധ്യമുള്ളതായി പോലീസ് സതീഷ് കുമാർ. മുനിപ്പാറയുടെ പിന്നിലൂടെ ഉള്ള വഴിയിൽ പുലർച്ചെ കാറിൽ പോകുമ്പോൾ ആണ് കടുവയെ കണ്ടത്. അപ്പോൾ തന്നെ ഫോറസ്ററ് ഓഫീസിൽ വിവരം അറിയിച്ചു.കടുവയുടെ കാൽപാട് ചില സ്ഥലങ്ങളിൽ പതിഞ്ഞതായും പ്രദേശ വാസികൾ പറയുന്നു.ഈ മേഖലയിൽ പണിക്ക് പോകുന്ന തൊഴിലാളികൾ ശ്രദ്ധിക്കണം എന്ന അറിയിപ്പ് നൽകിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *