April 27, 2024

പട്ടികവർഗ്ഗ വികസന വകുപ്പ് ,ട്രൈബൽ ഹോസ്റ്റൽ അപകടാവസ്ഥയിൽ

0
Img 20220616 Wa00282.jpg
 
പെരിക്കല്ലൂർ: മുള്ളൻകൊല്ലി പഞ്ചായത്തിലെ ഭൂദാനം കുന്ന് രണ്ടാം  വാർഡിൽ സ്ഥിതി ചെയ്യുന്ന പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ട്രൈബൽ ഹോസ്റ്റൽ പുതിയ കെട്ടിടം അപകടാവസ്ഥയിൽ. അന്തേവാസികൾ ഉറങ്ങുന്ന റൂമിന് മേൽവശം ഫാൻ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  വിള്ളൽ. കെട്ടിട ഉദ്ഘാടനം കഴിഞ്ഞ് നിലവിൽ രണ്ട്  വർഷക്കാലമായി ഹോസ്റ്റലിൽ അന്തേവാസികൾ താമസം തുടങ്ങിയിട്ട്. ഹോസ്റ്റലിൻ്റെ ഉൾവശങ്ങളിലെ തറയിലെ ടൈൽസ് പാകിയ സൈഡ് വശങ്ങൾ ടൈൽസ് ജോലി പൂർത്തീകരിച്ചിട്ടില്ല. നാളിതുവരെയായി രണ്ട്  വർഷക്കാലമായി അദ്ധ്യയന വർഷങ്ങളിൽ  ഹോസ്റ്റൽ ഉപദേശക സമിതി കൂടിയിട്ടുമില്ല. ഹോസ്റ്റൽ അന്തേവാസികൾക്ക് സുഖകരമായ അന്തരീക്ഷം അധികാരികൾ നൽകേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *