സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മർത്തമറിയം വനിതാ സമാജം പ്രസിഡന്റ് അഭിവന്ദ്യ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പോലീത്ത ആയിരുന്നു. 1970 ജൂലൈ 23 ന് കോട്ടയം ജില്ലയിൽ ജനിച്ച അഭിവന്ദ്യ തിരുമേനി . 2012 ജനുവരി 2 മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. യാക്കോബായ സുറിയാനി സഭയുടെ കേഫ, യൂത്ത് അസോസിയേഷൻ, എന്നിവയുടെ ചുമതല വഹിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
Leave a Reply