കേണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് സ്ഥാപക പ്രസിഡണ്ടും ടൗണിലെ മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന പുത്തൻപുരയ്ക്കൽ കൃഷ്ണൻകുട്ടി (78) നിര്യാതനായി.ഭാര്യ: ഓമന മക്കൾ:രേഖ, സന്തോഷ് ,സജീഷ്.
മരുമക്കൾ:ശ്രീരാമൻ,ബിന്ദു,പ്രീത.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.
Leave a Reply