June 10, 2026

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

0
IMG-20220622-WA00372.jpg
By ന്യൂസ് വയനാട് ബ്യൂറോ
നൂൽപുഴ: നൂൽപുഴ രാജീവ് ഗാന്ധി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ ഷാജു. കെ. പി, സീനിയർ അസിസ്റ്റന്റ് അശോകൻ എം സി തുടങ്ങിയവർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് സ്കൂളിലെ കായികഅദ്ധ്യാപകൻ സിദ്ധാർഥ്ന്റെയും എസ്. പി. സി യൂണിറ്റിന്റെയും നേതൃത്വത്തിൽ മുഴുവൻ കുട്ടികളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി യോഗ അവതരണം നടന്നു. അഞ്ചാം തരത്തിലെ അപ്പു. എ യും ആറാം തരത്തിലെ കാർത്തിക്. പി ആർ എന്നിവർ യോഗ അവതരണത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *