September 22, 2026

സ്നേഹ വീടിന് തറകല്ലിട്ടു

0
IMG-20220624-WA00372.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട് : സി പി ഐ എം വാളാട് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന് കഴുക്കോട്ടൂരിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം മാനന്തവാടി എം. എൽ.എ. ഒ ആർ കേളു തറക്കല്ലിട്ടു. ഏരിയ സെക്രട്ടറി എം രജീഷ് അഭിവാദ്യം ചെയ്തു.ലോക്കൽ സെക്രട്ടറി എൻ എം ആന്റണി, എൻ ജെ ഷജിത്, വി ജെ ടോമി, പി ടി ബേബി തുടങ്ങിയവർ പങ്കെടുത്തു. പി കെ ജയനാരായണൻ അധ്യക്ഷനായ ചടങ്ങിന് കെ ജെ ജോബിഷ് സ്വാഗതവും പി ടി രവീന്ദ്രൻ നന്ദിയും ആശംസിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *