June 10, 2026

സൈക്ലിംങ് : കമ്മീഷിയർ കോഴ്സ് നടത്തി

0
IMG-20220627-WA00143.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലാ സൈക്ലിംങ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ തല സൈക്ലിംങ് കമ്മീഷിയർ കോഴ്സ് നടത്തി. സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട് സലീം കടവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സൈക്ലിംങ് കമ്മീഷിയർമാരായ സുബൈർ ഇളകുളം, സാജിദ് എൻ സി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *