April 20, 2024

എം.എ.ഹിസ്റ്ററി പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രണ്ടാംറാങ്ക് ആദിത്യ ഉണ്ണിക്ക്

0
Img 20220627 Wa00152.jpg
പുൽപ്പള്ളി : എം.എ. ഹിസ്റ്ററി പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രണ്ടാംറാങ്ക് ആദിത്യ ഉണ്ണിക്ക്. രണ്ടാം റാങ്ക് നേടിയ ആദിത്യ ഉണ്ണി മടപ്പള്ളി ഗവ.കോളേജിലാണ് പഠനം നടത്തിയത്. പുൽപ്പള്ളി പാലമൂല താന്നിക്കൽ ഉണ്ണി സീത ദമ്പതികളുടെ മകളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *