July 16, 2026

വെള്ളമുണ്ട സിറ്റിയിലെ കൈവേലിയിൽ പെയ്ൻ്റിംഗ് ചെയ്തതിൽ അഴിമതിയെന്ന് യൂത്ത് ലീഗ്

0
GridArt_20220629_1354598642.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെളമുണ്ട : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ 8/4 സിറ്റിയിൽ
കൈവേലിയിൽ പെയ്ൻ്റിംഗ് ചെയ്തതിൽ അഴിമതിയെന്ന് യൂത്ത് ലീഗ് ആരോപിച്ചു പെയ്റ്റിംഗ് കഴിഞ്ഞ് ആഴ്ചകൾ ആകും മുമ്പ് തന്നെ പല ഭാഗത്തേയും പെയിൻ്റ് ഇളകി പോയിറ്റുണ്ട്.ഗുണനിലവാരമില്ലാത്ത പെയ്ൻ്റാണ് ഇതിനായി ഉപയോഗിച്ചത് എന്നാണ് സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *