October 3, 2022

അമ്പലവയൽ കാർഷിക കോളേജ് ഇലക്ഷനിൽ എസ്.എഫ്.ഐക്ക് ചരിത്രനേട്ടം

IMG-20220629-WA00262.jpg

അമ്പലവയൽ: അമ്പലവയൽ കാർഷിക കോളേജ് ഇലക്ഷനിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം.ഒമ്പതിൽ ഒമ്പത് സീറ്റുകളും വിജയിച്ചു.കെ.എസ്.യു നിയന്ത്രണത്തിലുണ്ടായിരുന്ന സ്വതന്ത്ര യൂണിയനെ അട്ടിമറിച്ചാണ് വിജയം.പ്രസിഡൻ്റ്: വി സി അലൻ.വൈസ് പ്രസിഡൻ്റ്: ബി ലക്ഷ്മി.ജന:സെക്രട്ടറി: ടി കെ അരുൺ.ജോ: സെക്രട്ടറി: എം താഹിറ ഷിറിൻ.ആർട് ക്ലബ് സെക്രട്ടറി: കെ ബി സിദ്ധാർത്ഥ്.മാഗസിൻ എഡിറ്റർ: എം എ പാർവതി നന്ദന.യൂണിവേഴ്സിറ്റി കൗൺസിലർമാർ:കെ ഋഷി കാർത്തിക,നമിഷ എൽസ ടോം, സിദ്ധാർത്ഥ് തുടങ്ങിയ പാനലാണ് വിജയിച്ചത്.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.